PRESSURE BOOSTER PUMP

പല വീടുകൾക്കും മുകളിലത്തെ നിലയിൽ പൈപ്പിൽ ആവശ്യത്തിന് പ്രഷർ കിട്ടാറില്ല.ഇതു പരിഹരിക്കാനായി പ്രഷർ ബൂസ്റ്റർ പമ്പ് ഉപയോഗിക്കാം .

*ലൈനിൽ ഡയറക്റ്റ് കണക്ട് ചെയ്യാം.
*ടാപ്പ് ,വാൽവ് മറ്റും തുറക്കുമ്പോൾ ലൈനിൽ വരുന്ന പ്രഷർ വത്യാസത്തിനു
അനുസരിച്ചു തനിയേ സ്റ്റാർട്ട് ആകുന്നു.
*ഏറ്റവും കുറഞ്ഞ വൈദുതി ചെലവ് .
* 0 .5 HP മുതൽ ലഭ്യമാണ് .
*കുറഞ്ഞ വില.