NEW LAUNCH!!!

MAHALAKSHMI SS BEARING OPENWELL SUBMERSIBLE

 

CLASSIC SS BEARING OPENWELL SUBMERSIBLE

വെറും 7A വൈദ്യുതി മാത്രം ഉപയോഗിച്ചു 110 അടി വരെ ഹെഡ് ലഭിക്കുന്ന classic സബ്‌മേഴ്സിബിൾ പമ്പുകൾ കുറഞ്ഞ വോൾടേജിലും പ്രവർത്തിക്കുന്നു .
അലൂമിനിയം വൈൻഡ് ചെയ്തതും , ഏറ്റവും കുറവു അളവിൽ കോപ്പർ ഉള്ള കുറഞ്ഞ മോട്ടോറുകൾ വാങ്ങി വഞ്ചിതരാവാതിരിക്കുക.
കൊടുക്കുന്ന പണത്തിനു ഏറ്റവും കൂടുതൽ മൂല്യം ഉള്ള classic പമ്പ് ചോദിച്ചു വാങ്ങുക.
ഒരു വർഷത്തെ സ്പോട് സർവീസ് , ഏറ്റവും നല്ല ഗുണമേന്മ ,കുറഞ്ഞ വൈദ്യുതി ചിലവ് ,കൂടുതൽ ഹെഡ് ,ഉയർന്ന ഡിസ്ചാർജ് ,മിതമായ വില.


SUBMERSIBLE SEWAGE PUMP

*ചെളി വെള്ളം കൈകാര്യം ചെയ്യാനായി പ്രത്യേകം നിർമ്മിച്ചത്.
*ഹോട്ടൽ വേസ്റ്റ് ,ഇൻഡസ്ട്രിയൽ വേസ്റ്റ് മറ്റും കൈകാര്യം ചെയ്യാൻ ഈ സീവേജ് പമ്പിന് സാധിക്കും .
*കുഴികളും ,കിണറുകളും വറ്റിക്കാൻ ഉത്തമം .
*ബയോ ഗ്യാസ് പ്ലാന്റ് ,സെപ്റ്റിക് ടാങ്ക് അടിച്ചു പറ്റിക്കാനാവും.